seethakathi will release on november<br />വിജയ് സേതുപതിയുടെ 25ാം ചിത്രമാണ് സീതാകാതി.ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. നവംബര്‍ 16നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് സേതുപതി ചിത്രം കൂടിയാണ് സീതാകാതി.<br />#Seethakathi